Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടിയതായി സംശയം.

നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടിയതായി സംശയം


ആലപ്പുഴ: നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടിയതായി സംശയം. ചേർത്തല പൂച്ചാക്കൽ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചു മൂടിയതായി സംശയം പറയപ്പെടുന്നത്. തകഴി കുന്നുമ്മയിലാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് സൂചന.
       തകഴി  സ്വദേശികളായ രണ്ടു യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി അവിവാഹിതയാണ്. സംഭവത്തിൽ സ്ഥിരീകരണമായിട്ടില്ലെന്നും അന്വേഷണം നടക്കുകുകയാണെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement