Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂട്ടർ യാത്രികന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു.

സ്കൂട്ടർ യാത്രികന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു.



കോതമംഗലം: സ്കൂട്ടർ യാത്രികന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. തട്ടേക്കാട് - പുന്നേക്കാട് റോഡിലാണ് സംഭവം. കുട്ടമ്പുഴ സ്വദേശി കപ്പിലാംമൂട്ടിൽ സജിക്കാണ് (56) പരിക്കേറ്റത്. വയറിന് സാരമായി പരിക്കേറ്റ സജിയെ കോതമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
        തട്ടേക്കാട് - പുന്നേക്കാട് റോഡിൽ മാവിൻചുവട് എന്ന സ്ഥലത്ത് വച്ച് റോഡിലൂടെ പാഞ്ഞ് വന്ന ആന ദേഹത്തേക്ക് വന്നിടിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement