Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണം; ചെന്നിത്തല.

പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണം; ചെന്നിത്തല.


പി.വി. അൻവറിന്റെ ആരോപണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തരവകുപ്പിനെതിരെ പി.വി. അൻവർ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്ന് സ്വർണ്ണക്കടത്ത് കച്ചവടം വരെ നടത്തുന്നുവെന്നാണ് അൻവർ പറയുന്നത്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത് ? പി. ശശിയാണ് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത്. നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement