Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിജയദശമി നായർ മഹാസമ്മേളനം ഞായറാഴ്ച.

വിജയദശമി നായർ മഹാസമ്മേളനം ഞായറാഴ്ച.


കോട്ടയം: ചങ്ങനാശ്ശേരി താലൂക്ക്  എൻഎസ്എസ് യൂണിയൻ വിജയദശമി നായർ മഹാസമ്മേളനം, 2024 ഒക്ടോബർ 13 ഞായറാഴ്ച ഉച്ചയ്ക്ക് 2.00ന് മന്നം നഗറിൽ (എൻഎസ്എസ് ഹിന്ദു കോളേജ് ആഡിറ്റോറിയം പെരുന്ന) നടക്കും.
        ഈശ്വരപ്രാർത്ഥനയും ആചാര്യാനുസ്മരണവും നടത്തിയ ശേഷം എൻഎസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഹരികുമാർ കോയിക്കൽ സ്വാഗതം ആശംസിക്കും. അഡ്വ. എൻ.വി. അയ്യപ്പൻ പിള്ള, എം. സംഗീത് കുമാർ, വി.വി. ശശിധരൻ നായർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട്  സംസാരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ കൃതജ്ഞത രേഖപ്പെടുത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement