Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ.

തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ. 

കൊച്ചി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. വൈപ്പിൻ എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീന (31) ആണ് ഞാറക്കൽ പോലീസിൻ്റെ അറസ്റ്റിലായത്. തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഞാറക്കൽ സ്വദേശിയായ പരാതിക്കാരനെ വിശ്വസിപ്പിച്ച് 1,05,000 രൂപയും ചക്യാത്ത് സ്വദേശിനിയായ വനിതയിൽ നിന്നും 8,00,000 രൂപയുമാണ് ഇവർ തട്ടിയത്. ഇവർക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സമാന കേസ്  നിലവിലുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement