Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.


പാലാ: കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണങ്കൊമ്പിൽ റോയി, ഭാര്യ ജാൻസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റോയിയെ തൂങ്ങി മരിച്ച നിലയിലും ജാൻസിയുടെ മൃതദേഹം വീടിനുള്ളിലെ മുറിയിൽ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലുമായിരുന്നു.
        പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. മരണ കാരണം വ്യക്തമായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement