Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലളിതാംബിക അന്തർജനം സാഹിത്യ പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്.

ലളിതാംബിക അന്തർജനം സാഹിത്യ പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്.


ആലപ്പുഴ: ലളിതാംബിക അന്തർജനം സാഹിത്യ പുരസ്‌കാരംസന്ധ്യാജയേഷ് പുളിമാത്തിന്റെ 'ദയാവധം' നോവലിന്. ആതുര സേവനരംഗത്തും കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച്, പച്ചയായ ജീവിതസത്യങ്ങൾ കോർത്തിണക്കി സമൂഹത്തിലെ അനീതിക്കെതിരെ നിർഭയം പ്രതികരിക്കുന്ന സന്ധ്യാ ജയേഷ് പുളിമാത്തിന്, ആലപ്പുഴ മുതുകുളം സാഹിത്യ സാംസ്‌കാരികവേദിയുടെ ഈ വർഷത്തെ ലളിതാംബിക അന്തർജനം നോവൽ പുരസ്‌കാരം പ്രഖ്യാപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement