Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നവീൻ ബാബുവിൻ്റെ മരണത്തിന് കാരണക്കാരിയായ പി.പി. ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല.

നവീൻ ബാബുവിൻ്റെ മരണത്തിന് കാരണക്കാരിയായ പി.പി. ദിവ്യയ്ക്ക് മുൻകൂർ ജാമ്യമില്ല.


കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇനിയെങ്കിലും പോലീസ് അവരെ അറസ്റ്റ് ചെയ്തേക്കുമെന്ന് പ്രതീക്ഷിക്കാം.

Post a Comment

0 Comments

Ad Code

Responsive Advertisement