Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ്: വോട്ടു നില.

പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ്: വോട്ടു നില.


പാലക്കാട്: പാലക്കാട് നിയമസഭാ നിയോജക മണ്ഡലത്തിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു..
       ഓരോരുത്തർക്കും ലഭിച്ച വോട്ടുകൾ

1. രാഹുൽ മാങ്കൂട്ടത്തിൽ (ഐഎൻസി) - 58,389
2. സി. കൃഷ്ണകുമാർ (ബിജെപി) - 39,549
3. ഡോ. പി. സരിൻ (സിപിഎം സ്വതന്ത്രൻ) - 37, 293
4. രാജേഷ് ആലത്തൂർ (സ്വതന്ത്രൻ) - 561
5. ബി. ഷമീർ (സ്വതന്ത്രൻ) - 246
6. ഇരുപ്പശ്ശേരി സിദ്ദിക്ക് (സ്വതന്ത്രൻ) - 241
7. ആർ. രാഹുൽ (സ്വതന്ത്രൻ) - 183
8. രാഹുൽ മണലഴി (സ്വതന്ത്രൻ) - 157
9. എസ്. ശെൽവൻ (സ്വതന്ത്രൻ) - 141
10. എൻ.എസ്.കെ. പുരം ശശികുമാർ (സ്വതന്ത്രൻ) - 98
11. നോട്ട -1262

Post a Comment

0 Comments

Ad Code

Responsive Advertisement