Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ.

വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ.


വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 4,10, 931 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രിയങ്ക വാദ്ര (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) വിജയിച്ചു.

ഓരോ സ്ഥാനാർത്ഥികൾക്കും  ലഭിച്ച വോട്ടുകൾ.


1. പ്രിയങ്ക വാദ്ര (ഐഎൻസി ) - 6,22,338
2. സത്യൻ മൊകേരി (സിപിഐ) - 2,11,407
3. നവ്യ ഹരിദാസ് (ബിജെപി) - 1,09,939
4. സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) - 1400
5. ഷെയ്ക്ക് ജലീൽ (നവരംഗ് കോൺഗ്രസ് പാർട്ടി) - 1270
6. ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മസ്ജൂർ ബിരോഗ്ദർ സംഘ് ) - 1243
7. സൊന്ധു സിംഗ് യാദവ് (സ്വതന്ത്രൻ) - 1098
8. രുഗ്മിണി (സ്വതന്ത്ര) - 955
9. ആർ. രാജൻ (സ്വതന്ത്രൻ) - 549

Post a Comment

0 Comments

Ad Code

Responsive Advertisement