Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ വോട്ടു നില.

ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ വോട്ടു നില.

ചേലക്കര: ചേലക്കര നിയമസഭാ നിയോജക മണ്ഡലത്തിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ആർ. പ്രദീപ് 12,201 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
     ഓരോ സ്ഥാനാർത്ഥികൾക്കും ലഭിച്ച വോട്ടുകൾ.

1. യു.ആർ. പ്രദീപ് (സിപിഐഎം) - 64,827
2. രമ്യ ഹരിദാസ് (ഐഎൻസി) - 52,626
3. കെ. ബാലകൃഷ്ണൻ (ബിജെപി) - 33,609
4. സുധീർ എൻ.കെ. (സ്വതന്ത്രൻ) - 3920
5. ലിൻദേശ് കെ.ബി. (സ്വതന്ത്രൻ) - 240
6. ഹരിദാസൻ (സ്വതന്ത്രൻ) - 170
7. നോട്ട - 1034

Post a Comment

0 Comments

Ad Code

Responsive Advertisement