Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓവർടേക്ക് ചെയ്തു വന്ന ബസിലിടിക്കാതിരിക്കാൻ വെട്ടിച്ച ടോറസ് ഓടയിൽ വീണു.

ഓവർടേക്ക് ചെയ്തു വന്ന ബസിലിടിക്കാതിരിക്കാൻ വെട്ടിച്ച ടോറസ് ഓടയിൽ വീണു.


കോട്ടയം: വാഴൂർ പുളിക്കൽകവല പന്നഗം പാലത്തിന് സമീപം  ടോറസ് ഓടയിൽ പതിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ടേകാലിനായിരുന്നു സംഭവം.
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് മുന്നിൽ പോയ കാറിനെ ഓവർ ടേക്ക് ചെയ്തു കയറി വന്നപ്പോൾ, ബസ്സ്  ടോറസിൽ നേർക്കുനേർ ഇടിക്കാതിരിക്കാൻ ടോറസ്സ് ഡ്രൈവർ വാഹനം വെട്ടിച്ചതാണ് ഓടയിൽ വീഴാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
       ശബരിമല സീസണിൽ അപകടങ്ങൾ പെരുകുന്നതിൻ്റെ പ്രധാന കാരണം, ഡ്രൈവർമാരുടെ അശ്രദ്ധയാണെന്നും നാട്ടുകാർ പറഞ്ഞു അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement