Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാമ്പ് കടിയേറ്റ വയോധിക മരിച്ചു.

പാമ്പ് കടിയേറ്റ വയോധിക മരിച്ചു.

പാലക്കാട്: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു. കുത്തനൂര്‍ കരടിയമ്പാറ നെല്ലിക്കാട് വീട്ടില്‍ മീനാക്ഷിയാണ് (75) മരിച്ചത്.
       വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടുപരിസരത്തു വെച്ച്‌ പാമ്പ് കടിച്ചത്. അണലി പാമ്പാണ് മീനാക്ഷിയെ കടിച്ചത്. പാലക്കാട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ വൈകിട്ട് മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവ്: പരേതനായ കണ്ടു. മകന്‍: ഗുരുവായൂരപ്പന്‍. മരുമകള്‍: രമണി. സംസ്‌കാരം ഇന്ന് നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement