കൊച്ചി: വിജി വിജയനെ ദേശീയ മഹിളാ ജനത (ആർഎൽഎം) സംസ്ഥാന പ്രസിഡണ്ടായി നാഷണൽ പ്രസിഡണ്ട് സുമിത്ര മൽഹോത്ര നാമനിർദ്ദേശം ചെയ്തു. തിരുവനന്തപുരം സ്വദേശിനിയാണ് വിജി. അജിതാ ജയ്ഷോർ രാജിവെച്ചതുമൂലമുണ്ടായ ഒഴിവിലാണ് ദീർഘകാലം പാട്നയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്ന വിജി വിജയൻ നിയമിക്കപ്പെട്ടത്. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ വിജി വിജയൻ നിലവിൽ ദേശീയ മഹിളാ ജനതയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു.
0 Comments