Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്എസ്പിഏ ധർണ്ണ നടത്തി.

കെഎസ്എസ്പിഏ ധർണ്ണ നടത്തി.


പീരുമേട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പീരുമേട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറിയ്ക്ക് മുൻപിൽ കൂട്ടധർണ്ണ നടത്തി.
         നാൽപ്പത് മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക തട്ടിയെടുത്ത സർക്കാർ നടപടിയ്ക്കെതിരെ നടത്തിയ ധർണ്ണയ്ക്ക് താലൂക്ക് പ്രസിഡൻ്റ് രാജരത്തിനം, സംസ്ഥാന കമ്മിറ്റിയംഗം തങ്കദുരൈ എന്നിവർ നേതൃത്വം നല്കി. കെപിസിസി മുൻഎക്സിക്യൂട്ടീവ് അംഗം എം. ഷാഹുൽ ഹമീദ് ഉത്ഘാടനം ചെയ്തു. പാൽരാജ്, സി.സി. തോമസ്, ജ്ഞാനദാസ്, സുബ്രമണ്യം, രാജു കുടമാളൂർ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement