Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ ഗവ‍ർണ്ണർ ഒന്നാം തീയതി സംസ്ഥാനത്ത് എത്തും.

ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ ഗവ‍ർണ്ണർ ഒന്നാം തീയതി സംസ്ഥാനത്ത് എത്തും.

തിരു.: സംസ്ഥാനത്തു നിന്ന് സ്ഥലംമാറി പോകുന്ന ഗവ‍ർണ്ണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്. പുതിയ കേരള ഗവർണ്ണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേൽക്കും. ഇദ്ദേഹം പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ഇതേദിവസം തന്നെ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ നിന്ന് ബിഹാറിലേക്ക് തിരിക്കും. ഇദ്ദേഹം ജനുവരി രണ്ടിന് ബിഹാറിൽ ചുമതല ഏറ്റെടുക്കും. രാജ്‌ഭവൻ ജീവനക്കാരാണ് നാളെ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement