Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദേശീയപാതയിൽ മരം കടപുഴകി വീണ് ഗതാഗതം നിലച്ചു.

ദേശീയപാതയിൽ മരം കടപുഴകി വീണ് ഗതാഗതം നിലച്ചു.


ഇടുക്കി: കൊല്ലം- തേനി ദേശീയ പാതയിൽ പെരുവന്താനം നാല്പതാം മൈലിൽ മരം റോഡിലേക്ക് കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം നിലച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് മരം റോഡിലേക്ക് വീണത്. കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് അത്ഭുതകരമായിട്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement