Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

പാലാ: പൊൻകുന്നം റോഡിൽ കുമ്പാനിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 17കാരൻ മരിച്ചു. വെള്ളിയേപ്പള്ളി കുന്നന്നത്ത് പറമ്പിൽ വീട്ടിൽ അഭിലാഷ് കെ. ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അപകടം.

Post a Comment

0 Comments

Ad Code

Responsive Advertisement