Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവ് ഉടനെന്ന് മന്ത്രി.

കേരളത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവ് ഉടനെന്ന് മന്ത്രി. 


തിരു.: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർദ്ധനവ് ഉടനെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി അറിയിച്ചു. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായെന്നും അതിനാൽ, വൈദ്യുതി നിരക്ക് വർദ്ധനവ് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
       റെഗുലേറ്ററി കമ്മീഷൻ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement