Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാല് വിനോദസഞ്ചാരികൾ കടലിൽ വീണ് മരിച്ചു.

നാല് വിനോദസഞ്ചാരികൾ കടലിൽ വീണ് മരിച്ചു.


കോഴിക്കോട്: തിക്കോടിയിൽ നാല് വിനോദ സഞ്ചാരികൾ കടലിൽ വീണ് മരിച്ചു. വയനാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽ പെട്ടത്. അനീസ (35), ബിനീഷ് (40), വാണി (32), ഫൈസൽ എന്നിവരാണ് മരിച്ചത്. അഞ്ച് പേർ തിരയിൽ പെട്ടിരുന്നു. തിക്കോടി ഡ്രൈവിംഗ് ബീച്ചിലാണ് അപകടമുണ്ടായത്. അപകടത്തിൽ പെട്ടവരെ നാട്ടുകാർ ചേർന്ന് കരക്കെത്തിച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എങ്കിലും നാല് പേർ മരണമടയുകയായിരുന്നു.


Post a Comment

0 Comments

Ad Code

Responsive Advertisement