Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചക്കുളത്തുകാവില്‍ പുരുഷൻമാര്‍ക്ക് മേൽവസ്ത്രം ധരിച്ച് കയറാം.

ചക്കുളത്തുകാവില്‍ പുരുഷൻമാര്‍ക്ക് മേൽവസ്ത്രം ധരിച്ച് കയറാം.


തിരുവല്ല: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ പുരുഷൻമാർക്ക് മേല്‍വസ്ത്രം ധരിച്ചു കയറാമെന്ന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി വ്യക്തമാക്കി. വസ്ത്രധാരണം സ്വകാര്യതയാണ്. മാന്യത പുലർത്തണമെന്നേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. 
        ഹൈന്ദവർ എന്നും അനാചാരങ്ങള്‍ക്ക് എതിരാണ്. കാലോചിതമായ മാറ്റം എല്ലാ മേഖലയിലും വേണമെന്നും ക്ഷേത്ര ദർശനത്തിനു പ്രത്യേക വസ്ത്രധാരണ രീതി രേഖപ്പെടുത്തിയിട്ടുള്ളതായി അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement