Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം.

പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം.


ഡൽഹി: പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് വിജയം. ഐഎസ്‌എൽ ഫുട്ബോൾ മത്സരത്തിലെ നിര്‍ണ്ണായക മത്സരത്തില്‍ പഞ്ചാബ് എഫ്‌സിയെ ആണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് തോൽപ്പിച്ചത്.
       ഡല്‍ഹി നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് നോവ സദോയി ആണ് പെനാൽറ്റിയിലൂടെ വിജയഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ 2 പേർ റെഡ് കാർഡ് കണ്ട് പുറത്തായതു മൂലം 30 മിനിറ്റോളം 9 കളികാർ ചേർന്നാണ് പഞ്ചാബിൻ്റെ ആക്രമണത്തെ നേരിട്ടത്.

Post a Comment

0 Comments

Ad Code

Responsive Advertisement