Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലയാളിയെ ചിരിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ സംവിധായകൻ ഷാഫിക്ക് മലയാളം മീഡിയ ഓൺലൈൻ അസോസിയേഷൻ്റെ ആദരാഞ്ജലി.

മലയാളിയെ ചിരിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയ സംവിധായകൻ ഷാഫിക്ക് മലയാളം മീഡിയ ഓൺലൈൻ അസോസിയേഷൻ്റെ ആദരാഞ്ജലി.


കോട്ടയം: മാനസിക പിരിമുറുക്കം പിടിച്ച ജീവിതത്തിൽ മലയാളിയെ ചിരിയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയ സംവിധായകനായിരുന്നു അന്തരിച്ച ഷാഫിയെന്ന് മലയാളം മീഡിയാ ഓൺലൈൻ അസോസിയേഷൻ അഭിപ്രാപ്പെട്ടു.
         അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളായ മിസ്റ്റർ പോഞ്ഞിക്കരയും ദശമൂലം ദാമുവും എല്ലാം ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുന്ന കഥാപാത്രങ്ങളാണ്. ശുദ്ധഹാസ്യത്തെ ഉപാസിച്ച കഥാകാരന് മലയാളം മീഡിയാ ഓൺലൈൻ അസോസിയേഷൻ്റെ ആദരാഞ്ജലി അർപ്പിക്കുന്നതായി പ്രസിഡണ്ട് എ.കെ. ശ്രീകുമാർ, ജനറൽ സെക്രട്ടറി കെ.എം. അനൂപ്, ട്രഷറർ കെ.വി. അനീഷ്, വൈസ് പ്രസിഡൻ്റ് തങ്കച്ചൻ പാലാ, ജോ. സെക്രട്ടറി മഹേഷ് മംഗലത്ത് എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement