Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തില്‍ ആദ്യ ജിബിഎസ് മരണം; ചികിത്സയിലായിരുന്ന 58കാരൻ മരിച്ചു.

കേരളത്തില്‍ ആദ്യ ജിബിഎസ് മരണം; ചികിത്സയിലായിരുന്ന 58കാരൻ മരിച്ചു.

കൊച്ചി: ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു മൂവാറ്റുപുഴ വാഴക്കുളം കാവനയില്‍ ഒരാള്‍ മരിച്ചു. കാവനാതടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് കരുതുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement