Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ. രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് അന്തരിച്ചു.

കെ. രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് അന്തരിച്ചു.


തൃശൂർ: കെ. രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് ചിന്ന (84)  അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. അല്‍പസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. 
         'ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു', അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ കുറിച്ചു. 
        സംസ്‌കാരം വ്യാഴാഴ്ച നടക്കും. ഭര്‍ത്താവ് പരേതനായ വടക്കേ വളപ്പില്‍ കൊച്ചുണ്ണി. മക്കള്‍: രാജന്‍ (പരേതന്‍), രമേഷ് (പരേതന്‍), കെ. രാധാകൃഷ്ണന്‍, രതി, രമണി, രമ, രജനി, രവി. മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്.

Post a Comment

0 Comments

Ad Code

Responsive Advertisement