Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്; കേജരിവാളിന് നിർണ്ണായകം.

ഡൽഹി ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്; കേജരിവാളിന് നിർണ്ണായകം.


ന്യൂ ഡൽഹി: ഡൽഹിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. ആകെയുള്ള 70 സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. എട്ടാം തീയതിയാണ് ഫലപ്രഖ്യാപനം. 
        96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 13,766 പോളിങ് സ്റ്റേഷനുകളിലായി 1.56 കോടി വോട്ടർമാരാണ് വിധിയെഴുതുക. ആംആദ്‌മി, ബിജെപി, കോൺഗ്രസ് പാർട്ടികളുടെ ത്രികോണ മത്സരമാണ് ഇവിടെ നടക്കുക. നിലവിൽ ആം ആദ്മി പാർട്ടിയാണ് ഡൽഹി ഭരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement