Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.


അടൂര്‍: ബൈപ്പാസില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അടൂർ അമ്മകണ്ടകര സ്വദേശികളായ അമൽ (20) നിഷാന്ത് (23) എന്നിവരാണ് മരിച്ചത്.
         ഇന്ന് പുലർച്ചെ 12.30ന് എംസി റോഡിൽ അടൂർ അരമനപ്പടിയിൽ ആയിരുന്നു അപകടമുണ്ടായത്.

Post a Comment

0 Comments

Ad Code

Responsive Advertisement