Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഈദ്ഗാഹ് സംഘടിപ്പിക്കും.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ
ഈദ്ഗാഹ് സംഘടിപ്പിക്കും.
തൊടുപുഴ: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ചെറിയപെരുന്നാൾ ദിനമായ നാളെ ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ ഈദ്ഗാഹുകൾ സംഘടിപ്പിക്കുമെന്ന്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ അറിയിച്ചു. സ്ത്രീകൾക്കായി പ്രത്യേക സൗകര്യവും ഈദ് ഗാഹുകളിൽ ഒരുക്കിയിട്ടുണ്ട് 

തൊടുപുഴ: ഇടവെട്ടി, പാലിയത്ത്  ഓഡിറ്റോറിയം ഗ്രൗണ്ട് -
അബ്ദുസ്സലാം പെരുമ്പാവൂർ, 7:15.

ഉടുംമ്പന്നൂർ: എൽപി സ്കൂൾ ഗ്രൗണ്ട്, പാറേക്കവല - മുഹമ്മദ് ഹനീഫ് ബാഖവി, 7:30.

അടിമാലി: സലഫി സെന്ററിനു സമീപം മാപ്പാനിക്കാട്ട് പാർക്കിംഗ് ഗ്രൗണ്ട് - 
ബാസിൽ പെരിന്തൽമണ്ണ, 7:00.

പീരുമേട്: സലഫി മസ്ജിദ് ഗ്രൗണ്ട്- പി.ഇ. മുഹമ്മദ്‌ ഹനീഫ് മൗലവി, 7:30.

പെരുവന്താനം: പഞ്ചായത്ത് മിനി സ്റ്റേഡിയം - മുഹമ്മദ്‌ അയ്യൂബ് മൗലവി, 8:00.

Post a Comment

0 Comments

Ad Code

Responsive Advertisement