Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം നേതാവായിരുന്ന കെ.പി സുഗുണന്റെ മാതാവ് നിര്യാതയായി.

സിപിഎം നേതാവായിരുന്ന കെ.പി സുഗുണന്റെ മാതാവ് നിര്യാതയായി. 
ചങ്ങനാശേരി: സിപിഐ എം നേതാവും കോട്ടയം ജില്ല പഞ്ചായത്ത്‌ മുൻ പ്രസിഡന്റും ആയിരുന്ന കെ.പി സുഗുണന്റെ മാതാവ് കുഞ്ഞമ്മ (103) അന്തരിച്ചു. ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലുള്ള മകൾ ബീനയുടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.
സംസ്കാരം 28-03-2025, വെളളിയാഴ്ച 10.00 മണിക്ക് ചങ്ങനാശ്ശേരി ആനന്ദാശ്രമം ശ്മശാനത്തിൽ നടക്കും.
        മറ്റു മക്കൾ: രാജമ്മ (ഇത്തിത്താനം), തങ്കമണി (പെരുമ്പാവൂർ), വത്സമ്മ (കോട്ടയം).
മരുമക്കൾ: മണി, ശിവൻ (പരേതർ), രമണി സുഗുണൻ, ജയകുമാർ കോട്ടയം, അപ്പുക്കുട്ടൻ ചെത്തിപ്പുഴ.

Post a Comment

0 Comments

Ad Code

Responsive Advertisement