Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അദ്ധ്യാപിക മരിച്ചു.

ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അദ്ധ്യാപിക മരിച്ചു.
പെരുമ്പാവൂർ: കാഞ്ഞിരക്കാട് ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ അദ്ധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്‌കൃതം കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്.
           കാലടി സംസ്‌കൃതം സര്‍വകലാശാലയിലെ പ്രൊഫസ്സറായ സംഗമേശന്‍ കെ.എം. ആണ് ഭര്‍ത്താവ്. ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ എകെജിസിടിയുടെ സജീവ പ്രവര്‍ത്തകയാണ് തലശേരി സ്വദേശിനിയായ രഞ്ജിനി.

Post a Comment

0 Comments

Ad Code

Responsive Advertisement