Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടിമിന്നലേറ്റ് വയോധിക മരിച്ചു.

ഇടിമിന്നലേറ്റ് വയോധിക മരിച്ചു.


കൊച്ചി: അങ്കമാലി വേങ്ങൂരിൽ ഇടിമിന്നലേറ്റ് വയോധിക മരിച്ചു. വേങ്ങൂർ അയ്ക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധനാണ് (65)  മരിച്ചത്. 
        ഇന്ന് വൈകുന്നേരം നാലു മണിയോടെ വീട്ടിൽ ഇരിക്കുമ്പോഴാണ് മിന്നൽ ഏൽക്കുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അങ്കമാലിയിലും പരിസരത്തും ഇന്ന് വൈകുന്നേരത്തോടെ ശക്തമായ മഴയും ഇടിമിന്നലുമാണ് അനുഭവപ്പെട്ടത്. അങ്കമാലി നഗരസഭ ബിജെപി കൗൺസിലർ എ.വി. രഘുവിൻ്റെ അമ്മയാണ് മരിച്ച വിജയമ്മ.

Post a Comment

0 Comments

Ad Code

Responsive Advertisement