Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസിൽ നിന്നിറങ്ങിയ വയോധിക അതേ ബസ് ഇടിച്ച് മരിച്ചു.

ബസിൽ നിന്നിറങ്ങിയ വയോധിക അതേ ബസ് ഇടിച്ച് മരിച്ചു.


കോട്ടയം: ചിങ്ങവനം റെയിൽവേ മേൽപ്പാലത്തിൽ ബസിൽ നിന്നിറങ്ങിയ വയോധിക അതേ ബസ് ഇടിച്ച് മരിച്ചു. നെല്ലിക്കൽ സ്വദേശിയായ അന്നാമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്. റോഡരികിലൂടെ നടന്ന ഇവരുടെ മേൽ ബസിൻ്റെ പിൻചക്രങ്ങൾ കയറുകയായിരുന്നു. ഇന്ന് രാവിലെ 8.15നായിരുന്നു സംഭവം. നെല്ലിക്കൽ ഭാഗത്തു നിന്ന് സർവീസ് നടത്തുന്ന ടിസിഎം ബസാണ് അപകടത്തിൽ പെട്ടത്. നെല്ലിക്കലിൽ നിന്നും ബസിൽ കയറിയ അന്നാമ്മ ചിങ്ങവനത്ത് പള്ളിയിലേയ്ക്ക് പോകുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement