Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് മീനഭരണി; ദേവീക്ഷേത്രങ്ങളിൽ ഉത്സവം, പ്രത്യേക പൂജകൾ.

ഇന്ന് മീനഭരണി; ദേവീക്ഷേത്രങ്ങളിൽ ഉത്സവം, പ്രത്യേക പൂജകൾ.
കോട്ടയം: ഇന്ന് മീനഭരണി. വിവിധ ദേവീക്ഷേങ്ങളിൽ ഉത്സവവും വിശേഷാൽ പൂജകളും നടക്കും.
      കൊടുങ്ങല്ലൂർ ദേവീക്ഷേത്രം, ശാർക്കര ദേവീക്ഷേത്രം തുടങ്ങി വിവിധ ക്ഷേത്രങ്ങളിൽ പ്രധാനമാണ്. പൊങ്കാല, മഞ്ഞൾക്കുടം അഭിഷേകം, ഭരണിസദ്യ, താലപ്പൊലി, ഗരുഡൻ തൂക്കം എന്നിവയാണ് പ്രധാന പരിപാടികൾ. കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇന്നലെ ഹിഡുംബൻ പൂജ നടന്നു.
      കൊടുങ്ങല്ലൂർ ദേവീക്ഷേത്രത്തിൽ കോമരങ്ങൾ ഉറഞ്ഞാടി അശ്വതി കാവുതീണ്ടൽ, കോഴിക്കല്ല് മൂടൽ തുടങ്ങിയ ചടങ്ങുകൾ ഇന്നലെ നടന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement