Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ നാളെ (ജൂൺ 3) അവധി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ നാളെ (ജൂൺ 3) അവധി.
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ കുട്ടനാട്​ താലൂക്കിലേയും പുറക്കാട്‌ പഞ്ചായത്തിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ നാളെ (ജൂൺ 3) അവധി.
      ശക്തമായ മഴക്ക്​ പിന്നാലെ വെള്ളക്കെട്ടും ജലനിരപ്പും ക്രമാതീതമായി ഉയർന്നതോടെയാണ് കുട്ടനാട്​ താലൂക്കിലെ ​പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും ട്യൂഷൻ സെന്‍ററുകൾക്കും അമ്പലപ്പുഴ  താലൂക്കിലെ പുറക്കാട്​ പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ക്യാമ്പുകൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചത്. എന്നാൽ, മുൻ നിശ്ചയിച്ച പരീക്ഷകൾക്ക്​ മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

0 Comments

Ad Code

Responsive Advertisement