Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓടയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങി യാത്രക്കാരന് പരിക്ക്.

ഓടയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങി യാത്രക്കാരന് പരിക്ക്.
ആലപ്പുഴ: ആര്യാട് ഓടയുടെ സ്ലാബിനിടയിൽ കാൽ കുടുങ്ങി മധ്യവയസ്കന് പരിക്കേറ്റു. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് സർഗ്ഗ ജംഗ്ഷനിൽ ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. കരുനാഗപ്പള്ളി ആലിൻകാട് കുന്നേൽ കിഴക്കേതിൽ സജീവിനാണ് (46) പരിക്കേറ്റത്.
        റോഡരികിലെ സ്ലാബിനിടയിലൂടെ കാൽ തെന്നി ഓടയിലേയ്ക്ക് പോകുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പിന്നീട് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement