Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശക്തമായ മഴയെ തുടർന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.

ശക്തമായ മഴയെ തുടർന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു.
കോട്ടയം: ശക്തമായ മഴയെ തുടർന്ന് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. പനച്ചിക്കാട് ആയുർവേദ ആശുപത്രിക്ക് സമീപം കിളിമംഗലം രാധാകൃഷ്ണന്റെ വീടിന്റെ അടുക്കളയും ചിമ്മിനിയോട് ചേർന്ന ഭാഗവുമാണ് രാത്രിയിലെ മഴയിൽ ഇടിഞ്ഞു വീണത്. 
       അടുക്കള പൂർണ്ണമായും ഇടിഞ്ഞ നിലയിലാണ്. സംഭവ സമയത്ത്  സമീപത്ത് ആളില്ലാഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്.

Post a Comment

0 Comments

Ad Code

Responsive Advertisement