Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചമ്പക്കുളം രാജപ്രമുഖൻ ട്രോഫി ചെറുതന ചുണ്ടന്.

ചമ്പക്കുളം രാജപ്രമുഖൻ ട്രോഫി ചെറുതന ചുണ്ടന്.
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളികളിയിൽ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി. നെഹ്രു ട്രോഫിയിൽ തുടർച്ചയായി അഞ്ചു തവണ കീരിടം നേടിയ പള്ളാത്തുരുത്തി ബോട്ട്​ ക്ലബിന്‍റെ കരുത്തിലാണ്​ ചെറുതന പുത്തൻ ചുണ്ടൻ  രാജപ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടത്. ഫൈനൽ മത്സരത്തിൽ ചമ്പക്കുളം ബ്ലോട്ട്​ ക്ലബ്​ തുഴഞ്ഞ ചമ്പക്കുളം ചുണ്ടനെ പിന്നിലാക്കിയാണ്​ ചെറുതന ഒന്നാമതെത്തിയത്​. നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷൻ തുഴഞ്ഞ ആയാപറമ്പ്​ വലിയ ദിവാൻജിക്കാണ്​ മൂന്നാംസ്ഥാനം. ലൂസേഴ്സ് ഫൈനലിൽ യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ഒന്നാമതും നടുഭാഗം ചുണ്ടൻ രണ്ടാമതുമെത്തി. 
       വെപ്പ് ഏ ഗ്രേഡിൽ കുമരകം ടൗൺ ബോട്ട് ക്ലബ് ഫാൻസ് അസോസിയേഷൻ തുഴഞ്ഞ അമ്പലക്കടവനും വെപ്പ് ബി ഗ്രേഡിൽ പി.ജി. കരിപ്പുഴയും ജേതാക്കളായി.

Post a Comment

0 Comments

Ad Code

Responsive Advertisement