Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എൽപിജി ഗ്യാസ് സിലിണ്ടറിന്, 30,000 കോടി രൂപയുടെ സബ്‌സിഡി.

എൽപിജി ഗ്യാസ് സിലിണ്ടറിന്, 30,000 കോടി രൂപയുടെ സബ്‌സിഡി. 
ന്യൂഡൽഹി: മധ്യവർഗ്ഗത്തിന് എൽപിജി ഗ്യാസ് സിലിണ്ടർ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സാങ്കേതിക വിദ്യാഭ്യാസത്തിലെ മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 4200 കോടിരൂപ അനുവദിക്കാനും തീരുമാനമുണ്ട്. എൽപിജിയുടെ വില ഘട്ടം ഘട്ടമായി വർദ്ധിക്കുന്ന സ്ഥിതിയാണ് രാജ്യത്ത്. മധ്യവർഗ്ഗത്തെ ഇത് ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം കേന്ദ്രസർക്കാരിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. സർക്കാർ ജനങ്ങൾക്ക് ഒപ്പമാണെന്നും ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement