Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിമൻ്റ് തൂൺ ദേഹത്ത് വീണ് കർഷകൻ മരിച്ചു.

സിമൻ്റ് തൂൺ ദേഹത്ത് വീണ് കർഷകൻ മരിച്ചു.
പാലക്കാട്: നെന്മാറയിൽ സിമൻ്റ് തൂൺ ദേഹത്ത് വീണ് ക്ഷീരകർഷകൻ മരിച്ചു. മരുതുഞ്ചേരി മുഹ്സിൻ മൻസിലിൽ മീരാൻ സാഹിബ് (70) ആണ് മരിച്ചത്. പശുവിനെ കറക്കുന്നതിനായി തൊഴുത്തിലെത്തി മേൽക്കൂരയിലെ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടാൻ ശ്രമിക്കവേയാണ് അടർന്നു നിന്ന സിമൻ്റ് തൂൺ ദേഹത്ത് വീണത്. അടിപ്പെരണ്ട ക്ഷീരോൽപാദക സംഘം മുൻ ജീവനക്കാരനാണ് മീരാൻ സാഹിബ്. 

Post a Comment

0 Comments

Ad Code

Responsive Advertisement