Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തമിഴ് സിനിമ നടൻ റോബോ ശങ്കർ അന്തരിച്ചു.

തമിഴ് സിനിമ നടൻ റോബോ ശങ്കർ അന്തരിച്ചു. 
ചെന്നൈ: തമിഴ് സിനിമ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി 8.30ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയുമായിരുന്നു. 
        ഭാര്യ പ്രിയങ്കയോടൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ചിത്രീകരണത്തിനിടെയാണ് താരം കുഴഞ്ഞു വീണത്. അണിയറപ്രവർത്തകർ ഉടൻതന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി, ചികിത്സയിൽ ഇരിക്കെയാണ് മരണം. മാരി, വിശ്വാസം എന്നീ സിനിമകളിലെ അഭിനയം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement