Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടുക്കിയിൽ മണ്ണിടിഞ്ഞ് അപകടത്തിൽ ഒരു മരണം.

ഇടുക്കിയിൽ മണ്ണിടിഞ്ഞ് അപകടത്തിൽ ഒരു മരണം.
ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് കെട്ടിടനിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മണ്ണെടുക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു രണ്ട് പേർ മണ്ണിനടിയിൽ പെടുകയായിരുന്നു. ആനച്ചാൽ, ബൈസൺവാലി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് ഒരാളെ പുറത്തെടുത്തത്. കാണാതായ മറ്റൊരൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement