Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആദ്യം റോഡ് നന്നാക്കൂ... എന്നിട്ട് മതി ടോൾ: ഹൈക്കോടതി.

ആദ്യം റോഡ് നന്നാക്കൂ... എന്നിട്ട് മതി ടോൾ: ഹൈക്കോടതി.
കൊച്ചി: റോഡ് നന്നാക്കാതെ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതാണെന്നും തീരുമാനം വരുന്നതു വരെയാണ് ടോള്‍ പിരിവ് മരവിപ്പിച്ചതെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍വീസ് റോഡുകളിലെ പ്രശ്നം പരിഹരിച്ചു വരുകയാണെന്നും ടോള്‍ പിരിവ് പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement