Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ നാമജപ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ നാമജപ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
കോട്ടയം: ശബരിമലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒക്ടോ 6 മുതല്‍ 12 വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ നാമജപ, പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ദേവസ്വം ബോര്‍ഡ് രാജി വയ്ക്കുക, ദേവസ്വം അഴിമതി സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയത്തിയാണ് നാമജപയാത്ര നടത്തുക. 
        പരിപാടികള്‍ സംസ്ഥാനതലത്തില്‍ എല്ലാ ജില്ലകളിലുമായി ഏകോപിതമായി നടക്കുമെന്നും ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement