Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.

ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.
പാലക്കാട്: മണ്ണാര്‍ക്കാട് കിണറ്റിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. കച്ചേരിപ്പറമ്പ് നെട്ടൻകണ്ടൻ മുഹമ്മദ് ഫാസിലിന്‍റെയും മുഫീദയുടെയും മകൻ ഏദൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. വീടിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ഏദൻ. ഇതിനിടെയാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്. പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement