Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൂവളത്തില പറിക്കുന്നതിനിടെ ക്ഷേത്ര കഴകക്കാരൻ ഷോക്കേറ്റ് മരിച്ചു.

കൂവളത്തില പറിക്കുന്നതിനിടെ ക്ഷേത്ര കഴകക്കാരൻ ഷോക്കേറ്റ് മരിച്ചു.
പത്തനംതിട്ട : കൂവളത്തില പറിക്കുന്നതിനിടെ ക്ഷേത്ര കഴകക്കാരൻ ഷോക്കേറ്റ് മരിച്ചു. അയിരൂർ രാമേശ്വരം ക്ഷേത്രത്തിലെ കഴകം ബിനുകുമാർ (45) ആണ് മരിച്ചത്. അയിരൂർ സ്വദേശിയാണ്. പത്തനംതിട്ടയില്‍ ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം. ക്ഷേത്രത്തിലെ പൂജയ്ക്കായി കൂവളത്തിന്റെ ഇല പറിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. കൂവള മരത്തില്‍ നിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച്‌ ഇല പറിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. മൃതദേഹം കോഴ‌ഞ്ചേരി ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement