Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു.

ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു.
കോഴിക്കോട്: ബാലുശ്ശേരി എകരൂലിൽ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ഇതര സംസ്‌ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് ജാർഖണ്ഡ് സ്വദേശിയായ പരമേശ്വർ (25) കുത്തേറ്റ് മരിച്ചത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
       പരമേശ്വറിനൊപ്പം താമസിക്കുന്ന ഏഴു പേരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്‌റ്റഡിയിലെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement