Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിഹാറില്‍ പോളിങ് ആരംഭിച്ചു.

ബിഹാറില്‍ പോളിങ് ആരംഭിച്ചു.

പാറ്റ്ന : ബിഹാർ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. ഐഎൻഡിഐഎ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ തുടങ്ങി 1314 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.18 ജില്ലകളിലായി 3.75 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക.

Post a Comment

0 Comments

Ad Code

Responsive Advertisement