Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചു.

ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചു. 
വൈക്കം: വൈക്കത്ത് ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചു. പൂത്തോട്ട സ്വാമി ശാശ്വതീകാന്ദ കോളജിലെ ബി.എസ്.സി. സൈബർ ഫോറൻസിക് വിദ്യാർത്ഥി എൻ. മുഹമ്മദ് ഇർഫാനാണ് (19) മരിച്ചത്. 
        ഇന്ന് രാവിലെ 9.15ന് നാനാടത്ത് ആയിരുന്നു അപകടം. ഇർഫാൻ കോളജിലേക്കു ബൈക്കിൽ പോകുമ്പോൾ, വൈക്കത്തേക്ക് വരുകയായിരുന്ന ട്രാവലറുമായാണ് കൂടിയിടിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വൈക്കം പോലീസ് മേൽ നടപടി സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement