Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനിൽ യാത്രികർക്ക് കുളിക്കാൻ ഇനി ചൂടുവെള്ളവും.

ട്രെയിനിൽ യാത്രികർക്ക് കുളിക്കാൻ ഇനി ചൂടുവെള്ളവും.
ന്യൂഡൽഹി: ട്രെയിൻ യാത്ര എന്ന് കേൾക്കുമ്പോൾ വൃത്തിഹീനമായ ടോയ്‍ലറ്റുകൾ മാത്രം ഓർമ്മ വരുന്നവർക്ക് കുളിക്കാൻ ട്രെയിനിൽ ചൂടുവെള്ളം വരെ ലഭ്യമാക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യൻ റെയിൽവേ. എല്ലാ ട്രെയിനുകളിലുമല്ല, മറിച്ച് വന്ദേഭാരതിന്‍റെ സ്ലീപ്പർ കോച്ചുകളിലാണ് കുളിക്കാൻ ചൂട് വെള്ളം ലഭ്യമാക്കുക.
     ഡൽഹിയിൽ നിന്നും കശ്മീരിലേക്കും തെക്കൻ സംസ്ഥാനങ്ങളിലേക്കുമുള്ള ദീർഘദൂര വന്ദേഭാരത് സർവീസുകളിലാണ് ചൂടുവെള്ള സൗകര്യം ലഭ്യമാക്കുക. എസി കംപാർട്ട്മെന്‍റിൽ യാത്ര ചെയ്യുന്നവർക്ക് സൗജന്യമായി ഈ സേവനം ലഭ്യമാകും. നിലവിൽ പ്രീമിയം ട്രെയിനുകളായ രാജധാനി, തുരന്തോ തുടങ്ങിയവയിലെ ഫസ്റ്റ് എസി കോച്ചുകളിലാണ് യാത്രക്കാർക്ക് കുളിക്കുന്നതിന് ചൂടുവെള്ളം ലഭ്യമാക്കിയിട്ടുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement