Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പ്.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പ്.
പാട്ന: ബിഹാർ നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് വ്യക്തമായ മേൽക്കൈ. ലീഡ് നില കേവല ഭൂരിപക്ഷം പിന്നിട്ടു കഴിഞ്ഞു. ആര്‍ജെഡിയുടെ ശക്തിയിലാണ് മഹാസഖ്യം മുന്നോട്ട് നീങ്ങുന്നത്.
      അതേസമയം, കോണ്‍ഗ്രസിന് കേവലം ആറിടത്ത് മാത്രമേ ലീഡ് ചെയ്യാന്‍ കഴിയുന്നുള്ളു. പിന്നാക്ക മേഖലകളിൽ ഉള്‍പ്പടെ എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. രാഘവ്പുരില്‍ തേജസ്വി ലീ‍ഡ് ചെയ്യുമ്പോള്‍, താരാപുരില്‍ ബിജെപി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും തേജ് പ്രതാപും പിന്നിലാണ്.
ലീഡ് നില
എൻഡിഎ - 156 സീറ്റിൽ ലീഡ്

ഐഎൻഡിഐഎ സഖ്യം - 73 സീറ്റിൽ ലീഡ്

ജെഎസ്പി - 05 സീറ്റിൽ ലീഡ്

മറ്റുള്ളവർ - 05 സീറ്റിൽ ലീഡ്

Post a Comment

0 Comments

Ad Code

Responsive Advertisement